Yesterday, I watched Empuran (before cuts) in the theater.
It's a good note, a glimpse of fire with immense courage to state that Gujarat riots were a political action to gain control and unlinks it with religion.
Congratulations to the entire crew, not only for their courage but also for their craft and care for the nation!
Naturally, those who use religion for political gains are surprised by this unexpected statement... that also airs hope for change.
Galileo was declared as guilty for telling "truth" and he was forced to retract his statements due to immense pressure from authorities, but later his statements were acknowledged.
Even if the "Empuran" team is forced to bow, the trigger is already pulled... the nation should be thankful to them.
2002 ൽ ഞാൻ ചെന്നൈയിൽ ആണ്. ഗുജറാത്ത് കലാപവും തുടർന്നുള്ള പാലായനങ്ങളും വിഭജനത്തിന് ശേഷം ഉണ്ടായ ഇരുണ്ട അദ്ധ്യായമാണ്..സ്ഥലമൊഴിപ്പിക്കാനും അധികാരം ഉറപ്പിക്കാനും നടത്തിയ രാഷ്ട്രീയ കലാപം.
അശ്വത്ഥാമാവിനെ ന്യായീകരിക്കാൻ കഴിയാത്ത നമുക്ക് അതൊരു പാഠമാണ്.
ഗുരുപുത്രൻ, തന്നോട് ഉണ്ടായ അനീതിക്ക് പകരമായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്നവരെ നശിപ്പിച്ചു. അദ്ദേഹം കുട്ടികളെയോ സ്ത്രീകളെയോ നശിപ്പിക്കാൻ ശ്രമിച്ചില്ല. എന്നിട്ടും നാം അദ്ദേഹത്തെ ന്യായീകരിച്ചില്ല.
മര്യാദാ പുരുഷോത്തമനായ രാമനോ, സ്നേഹ സമ്പന്നനായ കൃഷ്ണനോ , നമ്മുടെ അവതാര പുരുഷൻമാർക്കോ, ഋഷി വര്യൻമാർക്കോ ഗുരുക്കൻമാർക്കോ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമം ആശീർവദിക്കാൻ കഴിയില്ല.
ലാഭം, അധികാരം ഇവ മാത്രം ലക്ഷ്യമാക്കുന്ന ഇരുട്ടിൻ്റെ പ്രചാരകർക്ക് മാത്രമേ അത് ന്യായികരിക്കാൻ കഴിയൂ. അവർ ഏതെങ്കിലും മറകൾ ഉപയോഗിക്കുന്നെ
ങ്കിൽ - അത് മതമോ, ജാതിയോ, ഭാഷയോ, ദേ
ശമോ ആകട്ടെ - അത് തുറന്ന് കാട്ടാനുള്ള ചുമതല നമ്മുടേതാണ്.
ഇരുട്ടിൽ ഓർമ്മപ്പെടുത്തലിൻ്റെ ഒരു കനലാണ് L2.