1. വൈദ്യുത കാന്തിക ബലം
2. പ്രബല ആണവ ശക്തി ( ന്യൂട്ടറോണിനെയും പ്റോട്ടോണിനെയും ചേർത്ത് നിർത്തുന്ന ബലം)
3. ദുർബ്ബല ആണവ ബലം (ന്യൂട്ടറോണിനെ പ്റോട്ടോണാക്കാൻ കഴിവുള്ള ശക്തി കുറഞ്ഞ ബലം)
4. ഗുരുത്വാകർഷണ ബലം.
ഗുരുത്വാകർഷണ ബലം അടിസ്ഥാനബലമല്ല എന്ന് സ്ഥാപിക്കാൻ ശേഷിയുള്ള കണ്ടെത്തലുകളാണ് പ്രൊഫ: താണു പത്മനാഭന്റേത്. തന്റെ അവസാന കാല കണ്ടെത്തലുകളുടെ എക്സൈറ്റ്മെന്റ് ആയിരിക്കാം അദ്ദേഹത്തിന്റെ മരണ കാരണം എന്ന് വരെ സൃഹൃത്തുക്കൾ പറയുന്നു. ന്യൂട്ടന്റെയും , ഐൻസ്റ്റീന്റെയും ഒക്കെ തലത്തിലുള്ള ശാസ്ത്രജ്ഞനായിരുന്നത്രെ അദ്ദേഹം... ഫിസിക്സ് നോബൽ സമ്മാനം നേടാൻ സാധ്യതയുണ്ടായിരുന്ന പഠനങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത് എന്ന് പലരും പറയുന്നു...
മുറ്റത്തെ മുല്ലക്ക് മണമില്ല..
No comments:
Post a Comment